KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൂടാടി പുത്തലത്ത് കൃഷ്ണൻ (72)

കൊയിലാണ്ടി: മൂടാടി പുത്തലത്ത് കൃഷ്ണൻ (72) നിര്യാതനായി. മൂടാടി സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും മൂടാടി പഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു. അച്ഛൻ: പരേതനായ രാമൻകുട്ടി. അമ്മ: പരേതയായ മാധവി. ഭാര്യ: പ്രഭാവതി (റിട്ട. അധ്യാപിക, സി.കെ.ജി.എം. ഹൈസ്കൂൾ, ചിങ്ങപുരം). മക്കൾ: അഭിലാഷ് (ഇന്ത്യൻ റെയിൽവേ), അഭിറാം (ചേമഞ്ചേരി ഈസ്‌റ്റ്‌ യു.പി. സ്കൂൾ), അമ്പിളി (അധ്യാപിക).

മരുമക്കൾ: ഷോമ (അധ്യാപിക പൊയിൽക്കാവ് യു.പി. സ്കൂൾ), ബിൻസി (അധ്യാപിക, കൊല്ലം യു.പി.സ്കൂൾ), കിഷോർ സുതനി (കേരള ബാങ്ക് മലപ്പുറം). സഹോദരങ്ങൾ: ദേവി (പേരാമ്പ്ര), ഗംഗാധരൻ (എൽ.ഐ.സി, കൊയിലാണ്ടി), നാരായണൻ, വിജയലക്ഷ്മി (മണിയൂർ), രാജൻ (കോവൂർ), പരേതരായ നാരായണി, സുരേഷ്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

Advertisements

Advertisements

പാലക്കുളം പുത്തലത്ത് കൃഷ്ണൻ നിര്യാതനായി. (റിട്ട: മൂടാടി സർവ്വീസ് ബാങ്ക്), ഭാര്യ: പ്രഭാവതി (റിട്ട: ടീച്ചർ, സി.കെ.ജി സ്കൂൾ ചിങ്ങപുരം). മക്കൾ: അഭിലാഷ് (റെയിൽവെ), അഭിറാം (അദ്ധ്യാപകൻ), അമ്പിളി (അദ്ധ്യാപിക), സംസ്കാരം: നാളെ തിങ്കളാഴ്ച രാവിലെ 10 മണിക്ക്.