KOYILANDY DIARY

The Perfect News Portal

വൈശാഖ് പി.വി.യെ സേവാഭാരതി അനുമോദിച്ചു

കൊയിലാണ്ടി: മലയാള സിനിമയിലെ സിങ്കിങ് സൗണ്ടിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വൈശാഖ് പി.വി.യെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു. സേവാഭാരതി ട്രഷർ ശ്രീ കല്ലിയേരി മോഹനൻ പൊന്നാട അണിയിച്ചു. ചടങ്ങിൽ കെ. കെ. മുരളി, ബിനീഷ് കോതമംഗലം, നിജു എന്നിവർ പങ്കെടുത്തു.