KOYILANDY DIARY

The Perfect News Portal

വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. സപ്തംബർ 28ന് ചൊവ്വാഴ്ച വൈകിട്ട് വടകരയിൽ നിന്നും മൂടാടിയിലേക്കുളള യാത്രാമദ്ധ്യേ മൂടാടി സ്വദേശി ജിതിൻ എന്നയാളുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. പാൻ കാർഡ്, പ്രാൻ, ആധാർ കാർഡ്, എ.ടി.എം, ഡ്രൈവിംങ് ലൈസൻസ് എന്നീ രേഖകളടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കണ്ട് കിട്ടുന്നവർ 8891709167 എന്ന ഫോൺ നമ്പറിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *