KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ. കെ ബാലകൃഷ്ണൻ നായർ (94)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ. കെ ബാലകൃഷ്ണൻ നായർ (94) നിര്യാതനായി. (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോലീസ് കമ്മീഷണർ ഓഫീസ്) ശവസംസ്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മകൾ: ലീന. മരുമകൻ: സുദർശൻ (ദുബായ്), പേരക്കുട്ടികൾ: ആത്തിഷ്, അങ്കിത. സഞ്ചയനം: ബുധനാഴ്ച.