KOYILANDY DIARY.COM

The Perfect News Portal

National News

പുനെ: പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് പട്ടം പറത്തുന്നതിനിടെ എട്ടുവയസുകാരന്‍ വീണ് മരിച്ചു. പുണെയിലെ കൊന്‍ഡ്വായില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അറ്റിഖ് ചന്ദ്...

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ചെരിപ്പെറിഞ്ഞ മുഷീറാബാദ് സ്വദേശി കരിമുള്ള എന്ന...

ദില്ലി: കഴുത്തറത്ത നിലയില്‍ താമസസ്ഥലത്ത് വൃദ്ധയെ കണ്ടെത്തി. വെള്ളിയാഴ്ച ദില്ലിയിലെ ഷാലിമാര്‍ ബാഗിലെ വീട്ടിനുള്ളില്‍ നിന്നാണ് രാജ റാണിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടടുത്ത് താമസിക്കുന്ന മക്കളിലൊരാളായ ലക്ഷ്യ...

ഡല്‍ഹി: യോഗ വ്യായാമമുറയ്ക്ക് സൗദിയില്‍ നിയമസാധുത നേടിയെടുക്കുന്നതില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ച സൗദി വനിതക്ക് ഇന്ത്യയുടെ ആദരം. 69-ാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പരമോന്നത...

പാലക്കാട്> പാലക്കാട് കുനിശേരിയില്‍ മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ പൊലീസ് ഈറോഡില്‍ നിന്ന് കണ്ടെത്തി. ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്കാണ് വിറ്റത്. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി...

മുംബൈ> മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ മുംബൈയില്‍...

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി (83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. 1935ല്‍ ബര്‍മ്മയിയില്‍ ജനിച്ച സുപ്രിയ ഏഴാം വയസില്‍ നാടകത്തിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്....

ഭുവനേശ്വര്‍: ലോക്സഭ എംപി ബൈജയന്ത് പാണ്ഡയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെഡി പ്രസിഡന്റും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് സസ്പെന്‍ഡ് ചെയ്തു. പാര്‍ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ്...

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്ബോര്‍ഡില്‍ നിന്ന്...

ദില്ലി: ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ മുജാഹിദ് ഭീകരന്‍ അബ്ദുല്‍ സുഭാന്‍ ഖുറേഷി അറസ്റ്റില്‍. സുദീര്‍ഘമായ ഒരു വെടിവെയ്പ്പിന് ശേഷം ദില്ലി പോലീസിലെ സ്പെഷ്യല്‍ സെല്ലാണ് ഖുറേഷിയെ...

error: Content is protected !!