ഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി....
National News
മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര...
ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചകള്‍ക്കുശേഷം...
ചെന്നൈ: സ്കൂളില്‍ വൈകി എത്തിയതിന് വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നല്‍കിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പെരമ്പൂര്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പെരമ്പൂര്‍...
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. മോഷണസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മാധവ് ഭരദ്വാജ് എന്ന ബാലന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ കുട്ടി...
ഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്....
ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന പേരില്‍ രംഗത്തെത്തിയ അമൃത സാരഥി ഡിഎന്‍എ ടെസ്റ്റിന് വിധേയയായേക്കും. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയില്‍...
കോയമ്പത്തൂർ: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂരിലാണ് സംഭവം. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന്‍ 27 വയസ്സുകാരനായ ദീപസ്വരൂപ് കുത്തിക്കൊന്നത്. കഴിഞ്ഞ...
മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു കടല്‍ത്തീരത്ത് 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ 10 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്....
