KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ: ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്ക് വിടചൊല്ലി മുംബൈ. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെ പൊതുദര്‍ശനം അവസാനിച്ചു. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒന്നു കാണാന്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിയത്....

ഡല്‍ഹി: ഡല്‍ഹിയില്‍ യുവ ദമ്പതികളെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവരം സൂചിപ്പിച്ച്‌ മരണത്തിനു തൊട്ടുമുന്‍പ് അടുത്ത ബന്ധുവിന് വാട്സ്‌ആപ് സന്ദേശവും അയച്ചു. പ്രണയ വിവാഹിതരായ ഇവര്‍...

സോനിപത്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. 42കാരനായ സതീഷ് ആണ് 40 വയസുള്ള ഭാര്യയേയും 14ഉം 12ഉം വയസുള്ള രണ്ട് ആണ്മക്കളേയും കഴുത്തറുത്ത് കൊന്നത്....

മുംബൈ :  ബോളിവുഡ് താരം ശ്രീദേവി (54 ) അന്തരിച്ചു . ദുബായില്‍ വെച്ച്‌ മോഹിത് മാര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 250ല്‍ പരം...

ഭുവനേശ്വര്‍: വിവാഹ സത്കാരത്തിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച്‌ നവവരനും മുത്തശിക്കും ദാരുണാന്ത്യം. സ്ഫോടനത്തില്‍ പരിക്കേറ്റ വധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒഡിഷയിലെ ബോലാങ്കിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ...

ഭോപാല്‍: പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന പ്ലസ് വൺ വിദ്യാര്‍ഥിനിയെ സ്കൂളിനുമുന്നില്‍ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ അനുപുര്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബയോളജി പരീക്ഷയ്ക്കായി വ്യാഴാഴ്ച പകല്‍ 12.30ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ്...

ഉത്തർപ്രദേശ്‌: പാമ്പു കടിക്കുന്ന വാര്‍ത്ത സര്‍വ്വ സാധാരണമാണ്. ദിനംപ്രതി നിരവധി പേര്‍ പാമ്പുകടിക്ക് ഇരയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു കര്‍ഷകന്‍ പാമ്പിനെ കടിച്ചാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ...

വീട്ടിലെ മാലിന്യങ്ങള്‍ ഒരു കവറിലാക്കി വഴിയരികില്‍ തള്ളുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു പ്രത്യേക ഹോബിയാണ്. ഇത് തടയാന്‍ പലവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും ഇതിനൊരു അറുതി വരുത്താന്‍ സാധിച്ചിട്ടില്ല....

ഡല്‍ഹി> രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി. സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച്‌ 31നകം ഇപ്രകാരം രജിസ്ട്രര്‍ ചെയ്യണം.ഓര്‍ഫനേജ്...

ബെംഗളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പൊലീസില്‍ കീഴടങ്ങി. മുഹമ്മദും കൂട്ടാളികളും യുബി...

error: Content is protected !!