ബെംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാഥന്‍ നായരുടെ...
National News
ഹൈദരാബാദ് : ഹൈദരാബാദിലെ സരൂര്‍നഗറിലെ ഫ്ളാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയതു. വ്യാഴാഴ്ച രാത്രിയാണ് ശ്രാവണി കലെയും ഭാര്‍ഗവി പട്ടേലും ആത്മഹത്യ ചെയ്തത്. ഇരുവരും...
രാജസ്ഥാന്‍: വിവാഹവേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു....
ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ചികിത്സ കൊണ്ട് സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി...
ചെന്നൈ: ത്രിച്ചിയില്‍ ബൈക്കില്‍ നിന്നും പോലീസ് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്ബതികളെ പൊലീസ്...
ഡല്‍ഹി: ഹാദിയയുമായുള്ള ഷെഫിന്‍ ജഹാന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. വിവാഹം നിയമപരമെന്ന് പരമോന്നത കോടതി...
ഡല്‍ഹി: വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ വെല്‍കം മേഖലയില്‍ മാര്‍ച്ച് ആറിനാണ് സംഭവം. എന്നാല്‍ പോലീസ് വ്യാഴാഴ്ചയാണ് ഇക്കാര്യം...
മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്കരിച്ചു. എച്ച്‌ഡി കൊട്ട താലൂക്കില്‍...
പെനിസില്‍വാനിയ: ക്രിസ്തുവിന്റെ അസ്ഥിത്വത്തെ കുറിച്ച് മഹാത്മാ ഗാന്ധി എഴുതിയ കത്ത് വില്‍പ്പനയ്ക്ക് വച്ച് പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ്. 50000 ഡോളറാണ് റാബ് കളക്ഷന്‍സ് കത്തിന് നിശ്ചയിച്ചിരിക്കുന്ന വില...
മുംബൈ: ബുധനാഴ്ച മുംബൈ നഗരത്തിലെ എല്ലാ വഴികളും ലോഖണ്ഡ്വാലയിലെ ജുഹു ബംഗ്ലാവിലേക്കായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചാന്ദ്നിയുടെ കൂറ്റന്‍ ഛായാചിത്രങ്ങളുംപേറി റോസാദളങ്ങളുമായാണ് പതിനായിരക്കണക്കിന് ആരാധകര്‍ എത്തിയത്. ബോളിവുഡിന്റെ ലേഡി...
