KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: കോളേജിലെ സ്റ്റാഫ് മുറിയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ രാജേഷ് മാലിക് ആണ് കൊല്ലപ്പെട്ടത്....

മുംബൈ: ഇന്ത്യന്‍ കര്‍ഷക പോരാട്ടത്തിലെ പൊന്‍തൂവലായി മാറിയ ലോങ് മാര്‍ച്ചിനെ ഭൂരിപക്ഷം ഇന്ത്യന്‍ മാധ്യങ്ങളും അവഗണിച്ചപ്പോള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ മാര്‍ച്ച്‌ റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ...

ദില്ലി: കള്ള് ഷാപ്പുകള്‍ക്ക് ആശ്വാസം. ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി...

മുംബൈ: രാജ്യചരിത്രത്തില്‍ ഇടംപിടിച്ച മഹത്തായ കര്‍ഷകമുന്നേറ്റത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാര്‍ മുട്ടുമടക്കി. ആറുദിവസം ലോങ് മാര്‍ച്ച്‌ നടത്തി മുംബൈയിലെത്തിയ ലക്ഷം കര്‍ഷകരുടെ രോഷത്തിനുമുന്നില്‍ അടിയറ പറഞ്ഞ സര്‍ക്കാരിന്,...

മുംബൈ: രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരെ മാനിക്കാതെ രാജ്യത്തിന് ഒരടി മുന്നോട്ടു പോകാനാകില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത്...

മുംബൈ: കർഷക രോഷത്തിനു മുന്നിൽ മഹാരാഷ്ട്ര സർക്കാർ കീഴടങ്ങി: ലോങ് മാർച്ചിന് ഐതിഹാസിക വിജയം. ബിജെപി ഭരണകൂടത്തെ ഞെട്ടിച്ച ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കി ദേവേന്ദ്ര ഫട്നാവിസ്...

മുംബൈ: അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി വന്നപ്പോള്‍ ജോലി തിരക്കുകളും ട്രാഫിക് കുരുക്കുകളുമൊക്കെ മറന്ന് അവരെ സ്വാഗതം ചെയ്യാന്‍ മുംബൈവാസികള്‍ കാത്തുനിന്നു. സന്നദ്ധ സംഘടനകളും...

ദില്ലി: സഹാരന്‍പൂര്‍ ദില്ലി എക്പ്രസില്‍ യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യാത്രക്കാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അതിക്രമത്തിന്റെ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ചത് പുറത്തായതോടെയാണ്...

ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://youtu.be/6sgoIevpgl8...

ചെന്നൈ:  തമിഴ്നാട്ടിലെ തേനിയിലുണ്ടായ വന്‍ കാട്ടുതീയില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് കാട്ടില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനത്തിനായി...

error: Content is protected !!