KOYILANDY DIARY

The Perfect News Portal

സിപിഎം കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി

ദില്ലി: ആന്ധ്രപ്രദേശ് എംപിമാര്‍ക്കും കോണ്‍ഗ്രസിനും പിറകേ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കാസര്‍ഗോഡ് എംപി പി.കരുണാകരനാണ് പാര്‍ട്ടിക്ക് വേണ്ടി ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദില്ലിയില്‍ ചേര്‍ന്ന അവൈലബള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് കരുണാകരന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *