KOYILANDY DIARY.COM

The Perfect News Portal

National News

ഒമിക്രോൺ എക്‌സ്‌.ബി.ബി 1.16 കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിൽ: ലോകാരോഗ്യസംഘടന. ഏതാനും മാസമായി എക്‌സ്‌ബിബി 1.16 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്ന്  ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്‌ധ മരിയ വാൻ...

2000 രൂപക്ക് മുകളിലുള്ള UPI വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും. നാഷ്ണൽ പേയ്‌മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെതാണ് തീരുമാനം....

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ 3 മാസം കൂടി നീട്ടി. ജൂണ്‍ 30 ആണ് പുതുക്കിയ തീയ്യതി. നേരത്തെ മാര്‍ച്ച് 30 ആയിരുന്നു...

കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,305 പേർക്ക്. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവിൽ 10,300 പേരാണ്...

രാ​ഹു​ല്‍ ഗാ​ന്ധി എം.പിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവ്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ...

സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു....

കോഴിക്കോട് : സൗദിയിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ഷിബിൻ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷിബിൻ ഓടിച്ച ലോറിക്ക് മുന്നിലുണ്ടായിരുന്ന...

വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. ഏപ്രില്‍ ഒന്നിന് സമയ പരിധി അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം...

ജോഡോ യാത്രയിൽ പറഞ്ഞ ഇരകളുടെ വിവരങ്ങള്‍ വേണം; ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ്...

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് ആര്‍മിയുടെ ചീറ്റ ഹെലികോപ്‌റ്റര്‍ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്‌റ്ററുമായി ബന്ധം...

error: Content is protected !!