KOYILANDY DIARY.COM

The Perfect News Portal

National News

യു.എ.ഇ യിൽ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി മരിച്ചു. യു.എ.ഇ യിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടം. അഞ്ച് പേരാണ്...

നിത്യഹരിത ഗായിക ഇനി ഓർമ്മ. പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 50 വർഷത്തിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത്...

എഞ്ചിനില്‍ തീ പടർന്നു. വിമാനം തിരിച്ചിറക്കി. ദുബായ്: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയത്....

മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി പ്രോസിക്യൂഷൻ നടപടി. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ...

ദേശീയ ധീരതാ പുരസ്കാരം നേടിയ നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ്. കുറ്റ്യാടി: വെള്ളത്തിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷിച്ചതിന് 2022 ലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ...

ന്യൂഡൽഹി: 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് പ്രവചനം, ഈ സാമ്പത്തിക വർഷത്തെ 7 ശതമാനം വളർച്ചയുമായി  താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചാ...

പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജാണ് (23) കൊല്ലപ്പെട്ടത്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ...

അദാനി കൂപ്പുകുത്തി; സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു. ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാമനായിരുന്ന ഗൗതം അദാനി ഇതോടെ ഏഴാം സ്ഥാനത്തേക്ക്‌ പതിച്ചു. മുംബൈ: ഓഹരിവില...

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഹൃദയം കവര്‍ന്ന് കേരളവും കേരളത്തിൻ്റെ സ്ത്രീശക്തിയും. സ്ത്രീശാക്തീകരണത്തിൻ്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച ഫ്‌ളോട്ടിൽ  വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകൾ...

എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ഈജിപ്ഷ്യൻ പ്രസിഡണ്ട് മുഖ്യാതിഥി. കർത്തവ്യപഥെന്ന്  രാജ്പഥിന്‍റെ  പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ്...

error: Content is protected !!