KOYILANDY DIARY.COM

The Perfect News Portal

National News

ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി. സന്ദർശക ​ഗാലറിയിൽ നിന്നാണ് രണ്ടു പേർ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സർക്കാർ വിരുദ്ധ മുദ്രവാക്യം...

തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ എൻഐഎ റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് റെയ്ഡ്. ബെംഗളൂരുവിലെ ആറിടങ്ങളിലായാണ് പരിശോധന. എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ...

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന വിവരം....

ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ സന്ദർശിക്കാൻ അമ്മ പ്രേമകുമാരിക്ക് അനുമതി നൽകി ഡൽഹി ഹൈക്കോടതി. മകളെ യെമനിൽ പോയി സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ...

ന്യൂഡൽഹി: പണം വാങ്ങി ചോദ്യങ്ങൾ ചോദിച്ചെന്ന്‌ ആരോപിച്ച്‌ ലോക്‌സഭയിൽനിന്ന്‌ പുറത്താക്കിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം ലഭിച്ചതായി റിപ്പോർട്ട്....

ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിക്കും.  അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് എത്തിക്സ് കമ്മിറ്റിക്ക്...

ന്യൂഡൽഹി: പ്രതിപക്ഷ പാർടികൾ ദേശീയതലത്തിൽ രൂപീകരിച്ച "ഇന്ത്യ' കൂട്ടായ്‌മയുടെ നാലാമത്‌ യോഗം 19ന്‌ ഡൽഹിയിൽ ചേരും. അഞ്ച്‌ നിയമസഭകളിലെ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ പിന്നാലെ ഡിസംബർ ആറിന്‌...

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5...

ന്യൂഡൽഹി: ഇന്ന് സുപ്രധാന വിധി.. ജമ്മു -കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി...

ന്യൂഡൽഹി ഒഡീഷയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും രാജ്യസഭ എംപിയുമായ ധീരജ്‌ പ്രസാദ്‌ സാഹുവുമായി ബന്ധമുള്ള ഡിസ്റ്റിലറി സ്ഥാപനങ്ങളിൽനിന്ന്‌ ആദായനികുതി വകുപ്പ്‌ പിടിച്ചെടുത്തത്‌ കണക്കിൽപ്പെടാത്ത 300 കോടിയോളം രൂപ....