KOYILANDY DIARY

The Perfect News Portal

അരവിന്ദ് കെജരിവാളിന് വീണ്ടും ഇ ഡി നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. മദ്യനയ അഴിമതി കേസില്‍ എട്ടാം തവണയാണ് ഇഡി നോട്ടീസ് നല്‍കിയത്.  മുമ്പ് ഏഴ് തവണയും കെജരിവാള്‍ ഹാജരായിരുന്നില്ല.