KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ലോഹത്തിൽ പൊതിഞ്ഞ ശ്രീകോവിൽ സോപാനത്തിൻ്റെ സമർപ്പണം പറവൂർ ശ്രീ രഞ്ജിനിയിൽ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങ് മലബാർ ദേവസ്വം ബോർഡംഗം പ്രജീഷ് തിരുത്തിയിലൽ...

കൊയിലാണ്ടി: മൂടാടി ഹിൽബസാർ മലബാർ കോളജിലെ ബിബിഎ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ചതായി പരാതി, ചെങ്ങോട്ടുകാവ് കച്ചേരിപാറ കൊളപ്പുറത്ത് സജിൽ ആണ് മർദ്ദിച്ചതെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.  ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (8:30 am...

കൊയിലാണ്ടി: എസ്എൻഡിപി യോഗം കൊയിലാണ്ടി മുൻ താലൂക്ക് പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന പരേതനായ മേലേപുറത്ത് ഗോപാലന്റെ ഭാര്യ രാധ (83) നിര്യാതയായി. ശവസംസ്ക്കാരം: ചൊവാഴ്ച രാവിലെ 11 മണിക്ക്...

കൊയിലാണ്ടി: നഗരസഭ ജാഗ്രതാ സമിതി മാംഗല്യം പ്രീമാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം കണയങ്കോട് ഹൗസ് ബോട്ടിന് സമീപത്ത് വെച്ച് നടന്നു. വിവാഹിതരാവാൻ പോവുന്നവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുവാൻ ഉതകുന്ന...

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിന് മൂടാടി ഗ്രാമ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷവും മൂടാടിയ്ക്കായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലുറപ്പ്...

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള 5 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വി.എൻ. വാസവൻ കൈമാറി. മലബാർ - ഗുരുവായൂർ ദേവസ്വം ബോർഡുകൾ...

കൊയിലാണ്ടി ഹാർബർ - കാപ്പാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐ അരങ്ങാടത്ത് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം ലോക്കൽ സെക്രട്ടറി കെ എസ് ...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു. ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയുമായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഖജാൻജി...

പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. 3  പേർ കസ്റ്റഡിയിൽ. റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ഇന്നലെ രാത്രിയാണ്  സംഭവം. ജിതിന്‍ (36) ആണ്...