KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അരിക്കുളം ഉട്ടേരികുനി വിപിൻ (കുട്ടു) (28) നിര്യാതനായി. DYFI ഊരള്ളൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അച്ഛൻ: ഭാസ്ക്കരൻ. അമ്മ: പത്മിനി....

കൊയിലാണ്ടി: ടി നസിറുദ്ദീൻ അനുസ്മരണത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റും സഹാനി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന...

കൊയിലാണ്ടി: കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്‌ലോർ ഇനങ്ങൾക്കും, മാപ്പിള  കലകൾക്കും, അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും....

കായക്കൊടി കരുവാൻ കണ്ടിയിൽ കെ.കെ. രാജീവൻ (59) നിര്യാതനായി. അച്ഛൻ പരേതനായ ഇ.കെ. വൈദ്യർ. അമ്മ: പരേതയായ അമ്മാളു അമ്മ. ഭാര്യ: ഷീജ (മാങ്ങാട്ടുപാറ, ചോറോട്). മകൾ:...

കൊയിലാണ്ടി: ദേശീയ ഗെയിംസിൽ വോളി ബോളിൽ സ്വർണ്ണ മെഡൽ നേടിയ സർവ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടിൽ കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം...

കൊയിലാണ്ടി: 50 വർഷം പിന്നിടുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദി വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രൻ സ്മരണയിൽ സംഗീതാഞ്ജലി ഒരുക്കി. സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ ബാൻസുരിയിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌12 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: മേള ആസ്വാദകരെ ആവേശത്തിൻ്റെ കൊടുമുടിയിലാക്കി പയറ്റു വളപ്പിൽ ശ്രീദേവി ക്ഷേത്രമ ഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെറിയമങ്ങാട് സമുദ്ര തീരത്ത് ആറാട്ട് ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ...

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ  ഭാഗമായി കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ ഹരിത...

മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ്റെ 10-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഖത്തറിൽ 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അഹമ്മദ് മൂടാടിയെ ആദരിച്ചു. 40 വർഷത്തിലധികമായി ഖത്തറിൽ ഉള്ള...

error: Content is protected !!