KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ്, സമ്മേളനവും, അനുമോദനവും, ആദരവും ഹാർമ്മണി 2025 സംഘടിപ്പിച്ചു പ്രശസ്ത സിനിമാ സംവിധായകൻ ദിൽജിത്ത് അയ്യത്താൻ പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ ഭാഗമായി പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയായ കേരള ആയൂർവേദ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന  സംസ്ഥാന വാഹന പ്രചരണ ജാഥക്ക്...

കൊയിലാണ്ടി: കർണ്ണാടകസംഗീതമേഖലയിൽ കെ. ആർ. കേദാരനാഥന്റെ സംഭാവനകൾ ആദ്വിതീയമാണെന്നും ഇത് എക്കാലവും സ്മരിക്കപെടുമെന്നും പ്രശസ്ത സംഗീതജഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കെ. ആർ. കേദാരനാഥൻ അനുസ്മരണപരിപാടി...

കൊയിലാണ്ടി: സഹൃദയ റസിഡൻസ് അസോസിയേഷൻ പന്തലായനിയും, എം.എം സി ഹോസ്പിറ്റൽ ഉളേള്യരിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ...

കൊയിലാണ്ടി: കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കാനും അതുവഴി നൂറുകണക്കിന് വനിതകൾക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്താനും കഴിഞ്ഞ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വീണ്ടും...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു മൂന്നുപേർ ദാരുണമായി മരണമടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയുമായി ഇന്ന് വൈകീട്ട് വിശദമായ ചർച്ച നടത്തുമെന്ന് വനം മന്ത്രി എ കെ. ശശീന്ദ്രൻ...

കൊയിലാണ്ടി: ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് വേലായുധൻ (76) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: സന്ദീപ് (ബഹറൈൻ), സിന്ധു. മരുമക്കൾ: വിഷ്ണുപ്രിയ (കൂട്ടാലിട), പ്രതീശൻ (വടകര). സഹോദരങ്ങൾ: ജാനു,...

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉച്ചക്ക് അന്നദാനം നടന്നു. 15ന്...

പയ്യോളി: ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ രാജ്യവ്യാപകമായി കത്തിക്കുന്നതിന്റെ ഭാഗമായി എസ് ഡി പി ഐ പയ്യോളി മുനിസിപ്പൽ കമ്മിറ്റി പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും, ഭേദഗതി...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ തെരുപ്പറമ്പിൽ കെ.പി. ജയറാം (77) നിര്യാതനായി. പാലക്കാട് ചിറ്റൂരിലെ നെല്ലിയൻ കാട് പൗർണ്ണമിയിലാണ് അന്തരിച്ചത്. (റിട്ട. സീനിയർ ടി ഒ എ ബി...

error: Content is protected !!