KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഏഴുകുടിക്കൽ കുറുമ്പാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ  മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. തുടർന്ന് സമൂഹസദ്യ, വാളകം കൂടൽ,...

മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും വാർഡ് മെമ്പറും ഖാദി ബോർഡ് റിട്ട. പ്രോജക്ട് ഓഫീസറും ആയിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ 14-ാം ചരമ വാർഷികം ട്രസ്റ്റിന്റെ നേതൃത്വത്തിൽ...

കൊയിലാണ്ടി: കൊല്ലം നരിമുക്ക്, തരംഗിണിയിൽ ചന്ദ്രിക (73) നിര്യാതയായി. സംസ്കാരം: ഇന്ന് രാത്രി 10 മണി വീട്ടുവളപ്പിൽ. മുൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറാണ്. ഭർത്താവ്...

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി.സ്കൂൾ നൂറാം വാർഷികോത്സവത്തോടനുബന്ധിച്ച് പൂർവ ജീവനക്കാരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള പുരാവസ്തു പ്രദർശനം ആരംഭിച്ചു. പഴയ കാലത്തെ ഗൃഹോപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, കലാരൂപങ്ങൾ, പത്രങ്ങൾ,...

കൊയിലാണ്ടി: കോഴിക്കോട് ബീച്ച് ആശുപത്രി, സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗം മാർച്ച് 4ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വെച്ച് തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓപ്പറേഷൻ ആവശ്യമായ...

കൊയിലാണ്ടി നഗരസഭ 31-ാം വാർഡ് കോതമംഗലം സായാഹ്നം വയോക്ലബിൻ്റെ നേതൃത്വത്തിൽ വയോജന സംരക്ഷണ നിയമ ബോധവൽകരണ ക്ലാസ് "നിയമ വഴി" സംഘടിപ്പിച്ചു. കോതമംഗലം രാജീവ് ഗാന്ധി സ്മാരക...

മേപ്പയ്യൂർ: പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ പുറക്കാമലയും, പുലപ്രക്കുന്നും സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട്...

കൊയിലാണ്ടി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ, മധു നിവാസിൽ (തുരുത്തിയിൽ) അച്ച്യുതൻ നായർ (87) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഷിബു (ഇലക്ട്രോണിക് മെക്കാനിക്),...

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിന് മൂടാടി ഗ്രാമ പഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് മൂടാടി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. അവാർഡ് ഗുരുവായുരിൽ...

error: Content is protected !!