KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടന്ന ശയനപ്രദക്ഷിണം

കൊയിലാണ്ടി: ടൗണില്‍ ആര്‍.ടി.ഒ. ഓഫീസിന് സമീപത്തുള്ള സ്വര്‍ണശ്രീ ജ്വല്ലറിയില്‍ കവര്‍ച്ചശ്രമം. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പിന്‍ഭാഗത്തെ ചുമരില്‍ വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളില്‍ പ്രവേശിച്ചത്. കട്ടര്‍ ഉപയോഗിച്ച് സെയ്ഫ്  തകര്‍ക്കാന്‍...

കൊയിലാണ്ടി : ട്രിപ്പ് അവസാനിപ്പിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട ശ്രീലക്ഷ്മി കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസ്സുകളാണ് ഇന്നലെ രാത്രി അജ്ഞാതർ അക്രമിച്ചത്. ബസ്സിന്റെ ഫ്രന്റ്...

കൊയിലാണ്ടി : മേപ്പയ്യൂരിൽ റെയ്ഡിനിടെ 5 ലിറ്റർ വാറ്റ് ചാരായവുമായി മേപ്പയ്യൂർ കമ്പിളികുന്നുമ്മൽ പ്രകാശൻ എന്നയാളെ കൊയിലാണ്ടി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രദേശത്ത്...

കൊയിലാണ്ടി വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ചു വരവുകൾ ക്ഷേത്രാങ്കണത്തിൽ എത്തിയപ്പോൾ

കൊയിലാണ്ടി : കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ക്ഷേമ സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് മൃത്യുഞ്ജയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ചു. വരകളില്‍ കൂടി മനുഷ്യ മനസ്സ് മുദ്രണം...

കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടി റീട്ടെയില്‍ ഷോപ്പില്‍ കള്ളന്‍കയറി. മുപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് കവര്‍ന്നത്. ശനിയാഴ്ച രാത്രി ഷോപ്പടച്ചതിനു ശേഷമാണ് കവര്‍ച്ച. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊയിലാണ്ടി കോവിലകം ക്ഷേത്രം പാട്ടുപുര സമർപ്പണം രാഹുൽ ഈശ്വർ നിർവ്വഹിക്കുന്നു

കൊയിലാണ്ടി മാരാമുറ്റം തെരു ക്ഷേത്രത്തിൽ നടന്ന ചെണ്ടമേളം അരങ്ങേറ്റത്തിൽനിന്നൊരു ദൃശ്യം

error: Content is protected !!