KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ ഒറോന്തക്കുനി, മന്ദാരം വീട്ടിൽ സാജേഷ് (46) നിര്യാതനായി

.
കൊയിലാണ്ടി: വിയ്യൂർ ഒറോന്തക്കുനി, മന്ദാരം വീട്ടിൽ, (കന്മന മീത്തൽ) സാജേഷ് (46) നിര്യാതനായി. ഭാര്യ: പ്രവിത, മക്കൾ: നിവേദ്, നിവിയ, ബാലൻ നായരുടെയും പരേതയായ സരോജിനിയുടെയും മകനാണ്. സഹോദരൻ: സബീഷ്.
Share news