KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറവുങ്ങാട് ഗവ: ITI യിൽ മുഴുവൻ സീറ്റിലും എസ്. എഫ്. ഐ. വിജയിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ഗവർമെന്റ് ഐ. ടി. ഐ. യിൽ ഇന്നലെ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ. എഫ്. ഐ. വിജയിച്ചു. കെ. എസ്. യു.വും എം. എസ്. എഫും സംഖ്യമായി മത്സരിച്ചിട്ടും ഒരു സീറ്റിലും മികച്ച പ്രകടനം നടത്താൻ സാദിച്ചില്ല. എ. ബി. വി. പി.യും മത്സര രംഗത്തുണ്ടയിരുന്നു. ആറിൽ ആറ് സീറ്റും നേടിയാണ് എസ്. എഫ്. ഐ. മികച്ച പ്രകടനം കാഴ്ചവെച്ചത്. യൂണിയൻ ചെയർപേഴ്‌സണായി രഹന ഐ. പി. യെ തെരഞ്ഞെടുത്തു. ഷിജി കെ. കെ, ശ്യാം വികെ, നിഖിൽ കെ. കെ., അഭിന പി. കെ., ആദർശ് വി എന്നിവരാണ് പറ്റ് പ്രതിനിധികൾ. വിജയിച്ച പ്രവർത്തകർ കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. എസ്. എഫ്. ഐ. ഏരിയാ സെക്രട്ടറി ബിജോയ്, റബിൻ കൃഷ്ണ തുടങ്ങിയവർ നേതൃത്വ നൽകി.

Leave a Reply

Your email address will not be published. Required fields are marked *