KOYILANDY DIARY

The Perfect News Portal

രക്തസാക്ഷി നാരായണൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി: കേരളാ മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന കൗൺസിൽ അംഗമായ നാരായണൻ നായരുടെ മൂന്നാം രക്തസാക്ഷിത്വദിനം കെ.എം.സി.എസ്.യു. കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. പരിപാടി കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു.  കെ. എം. പ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *