KOYILANDY DIARY.COM

The Perfect News Portal

Koyilandy News

  ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. സി.അശ്വനിദേവ്,അഡ്വ:എല്‍.ജി.ലിജീഷ്,കെ.ഷിജുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി

ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍ പരുക്കേറ്റ് കൊയിലാണ്ടി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്ത്മാരാരെ ഒ.കെ.വാസുമാസ്റ്റര്‍ സന്ദര്‍ശിച്ചു

കൊയിലാണ്ടി : നഗരസഭ 29ം ഡിവിഷനിലെ കുഴിക്കാട്ട് താഴ പൊതുകിണറിന്‍റെ ഉദ്ഘാടനം കെ.ശാന്തടീച്ചര്‍നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ മനോജ് സ്വാഗതവും സുരേഷ്ബാബു നന്ദിയം...

ചേലിയ : ചേലിയ ഗുരുചേമഞ്ചേരിയുടെ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ് എസ് നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകനു പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലാലയത്തിനുള്ളില്‍ കയറി വിദ്യാര്‍ഥികളുടേയും...

കൊയിലാണ്ടി : സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം സരക്ഷണസമിതി രൂപീകരിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ വച്ച് ചേര്‍ന്ന സരക്ഷണസമിതി രൂപീകരണ യോഗം നഗരസഭാ വൈസ്:ചെയര്‍മാന്‍.ടി.കെ ചന്ദ്രന്‍  മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍...

  കൊയിലാണ്ടി : വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാളായ കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. മെമ്മോറിയല്‍ ടൗണ്‍ഹാള്‍ കം കല്ല്യാണ മണ്ഡപം ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു....

  കൊയിലാണ്ടി : സബ്ബ് ട്രഷറിയോട് ചേര്‍ന്ന് നിൽക്കുന്ന  കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയുടെ വരാന്തയുടെ മേല്‍ക്കൂര ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ദിവസവും നിരവധി ആളുകള്‍ വന്നു...

പാലാ: പാലായിലെ കോണ്‍വെന്റിന്റെ കിടപ്പുമുറിയില്‍, കന്യാസ്ത്രീയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം ലിസ്യൂക്‌സ് കര്‍മലീത്താ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വാലുമ്മേല്‍(69) ആണ് കൊല്ലപ്പെട്ടത്.  

error: Content is protected !!