കൊയിലാണ്ടി: വിദ്യാലയങ്ങളിലെ അക്കാദമിക നേട്ടങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ വിലയിരുത്തുന്നതിനായി ആരംഭിച്ച സർവ്വശിക്ഷാ അഭിയാൻ ജില്ലാ മികവുത്സവം കൊയിലാണ്ടിയിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബി.ആർ.സി....
Koyilandy News
കൊയിലാണ്ടി: നഗരത്തില്‍ റെയില്‍വേ സ്‌റ്റേഷന് കിഴക്ക് ഭാഗത്ത് മുത്താമ്പി റോഡില്‍ വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്ന നീക്കത്തിനെതിരെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി....
കൊയിലാണ്ടി: സ്വർണ്ണ ചെയിൻ പൊട്ടിച്ചോടിയ സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പാലക്കാട് ഒളവക്കോട് മുണ്ടക്കൽ ശിവാനി (28), റാണി (20) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമായ ഇന്നലെ രാത്രി നടന്ന ആലിന്‍കീഴ് മേളം മേളക്കമ്പക്കാര്‍ക്ക് ആവേശമായി. കലാമണ്ഡലം ബലരാമന്റെ പ്രാമണ്യത്തില്‍ നടന്ന മേളത്തില്‍ എഴുപതിലധികം...
കോഴിക്കോട് : ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി നഗരസഭകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ ശമ്പളത്തില്‍ 12 മാസത്തേക്കാണ്് നിയമനം....
കൊയിലാണ്ടി: ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാച്ച്വറല്‍ ഹീലിങ്ങ് സെന്ററില്‍ ഏകദിന പ്രകൃതി ചികിത്സ- യോഗ ക്യാമ്പ് നടത്തി. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഗുരു...
കൊയിലാണ്ടി: നഗരസഭയില്‍ 2016 വര്‍ഷത്തെ പദ്ധതി പ്രകാരം തൊഴിലുറപ്പ് പ്രവര്‍ത്തി ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി കൊടക്കാട്ടും മുറിയില്‍ നടന്ന തൊഴിലാളി കണ്‍വെഷന്‍ നഗരസഭ...
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം മുത്താമ്പി റോഡിൽ വിദേശമദ്യശാല സ്ഥാപിക്കുന്നതിനെതിരെ ഇന്ന് വൈകീട്ട് റെസിഡൻസ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തും. ജനങ്ങൾ...
കൊയിലാണ്ടി: ദീർഘദൂര ബസ്സുകളുടെ മത്സരയോട്ടത്തിൽ യാത്രക്കാരുടെ കടുത്ത പ്രതിഷേധം. വെളളിയാഴ്ച രാവിലെ കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കല്യാൺ ബസ്സും, കോഴിക്കോട് വടകര റൂട്ടിലോടുന്ന ഗുരുദേവ ബസ്സും തമ്മിൽ മൽസരിച്ചോടിടെത്തിയത്....
കൊയിലാണ്ടി: ചിത്രകൂടം പെയ്ന്റിങ് കമ്മ്യൂണിറ്റിയിലെ കലാ വിദ്യര്‍ത്ഥികള്‍ ഒരുകിയ വര്‍ണ്ണകിളികൂട്ടം ചിത്രപ്രദര്‍ശനം ശ്രദ്ധ ആര്‍ട്ട് ഗ്യാലറിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യ്തു. കിളികളുടേയും പൂക്കളുടെയും വര്‍ണ്ണങ്ങള്‍ സ്വാംശീകരിച്ച്...
