കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 വിദ്യാലയങ്ങൾ മികവു സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ...
Koyilandy News
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രത്തില്‍ ഇന്ന് മേളക്കലാശം. ഇന്നലെ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വനമധ്യത്തില്‍ പാണ്ടിമേളം, നാഗത്തിന് കൊടുക്കല്‍, ഇരട്ട തായമ്പക, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിക്കളി,...
കൊയിലാണ്ടി: നടേരിയില്‍ പരേതരായ പഴങ്കാവില്‍ കുഞ്ഞിരാരിച്ചന്റെയും ലക്ഷ്മിയുടെയും മകന്‍ വി.പി.ബാലന്‍ നിര്യാതനായി. സി.പി.ഐ.എം. തെറ്റീക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു. നടേരി വില്ലേജ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു....
കൊയിലാണ്ടി: സര്‍ക്കാര്‍ ജലനയം പ്രഖ്യാപിക്കണമെന്ന് സി.പി.ഐ.അസി.സെക്രട്ടറി അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. ജലസുരക്ഷ ജീവസുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജലസാക്ഷരത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു...
കൊയിലാണ്ടി : തിരുവങ്ങൂർ യു. പി. സ്‌കൂൾ പ്രധാന അധ്യപകൻ എൻ. ശേഖരൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് പരിപാടി ഉദ്ഘാടനം...
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ രാത്രി 7.30 വരെ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് ഭാഗത്ത്...
കൊയിലാണ്ടി : കൊല്ലം മത്സ്യമാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം നിർമ്മിക്കുന്ന നിർദ്ദിഷ്ട സ്ഥലത്തിന്റെ രേഖകൾ നഗരസഭ ഏറ്റുവാങ്ങി. കൊല്ലത്ത് റെയിൽവെ ഗെയിറ്റിന് സമീപം നടന്ന ചടങ്ങ്...
തിക്കോടി: വീട്ടിനുള്ളില്‍ ടി.വി. കാണുകയായിരുന്ന വയോധികയെ കീരി കടിച്ചു പരിക്കേല്പിച്ചു. തിക്കോടി പുളിയന്താര്‍കുനി കല്യാണി (70)യെയാണ് കീരി കടിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. കല്യാണിയെ കോഴിക്കോട് മെഡിക്കല്‍...
കൊയിലാണ്ടി: ദീർഘദൂര ബസ്സുകൾക്ക് കൊല്ലം ടൗണിൽ വ്യാപാരികൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്....
തിക്കോടി: വീരവഞ്ചേരി പടിഞ്ഞാറ്റിടത്ത് കിരാതമൂര്‍ത്തി തിറ മഹോത്സവം തുടങ്ങി. 18-ന് ക്ഷേത്രപൂജ, ഒമ്പതുമണിക്ക് ഭജന, മൂന്നുമണിക്ക് ഓട്ടംതുള്ളല്‍, 5.30-ന് സോപാനസംഗീതം, 6.30-ന് സംഗീതകച്ചേരി ഡോ. എ.പി. മുകുന്ദനുണ്ണി, എട്ടുമണിക്ക്...
