KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിക്കോടി: വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. തിക്കോടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. പയ്യോളി...

ചിങ്ങപുരം: വീരവഞ്ചേരി എല്‍.പി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പ്രീ-പ്രൈമറി അധ്യാപകര്‍ നിരഹാര സമരം നടത്തി. പതിന്നാല് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രീ - പ്രൈമറി മാറ്റിയതിലും കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ഉച്ചഭക്ഷണം,...

കൊയിലാണ്ടി: അത്തോളി പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചുമര്‍ചിത്രകാരന്‍ കെ.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. സംഗീതം, അഭിനയം, ചിത്രം, ശില്പശാല, നാടന്‍കല തുടങ്ങിയ വിഷയങ്ങള്‍ക്ക് ശിബിജ,...

കൊയിലാണ്ടി: ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ 117-ാം വാര്‍ഷികാഘോഷവും എ. ഗോവിന്ദനുള്ള യാത്രയയപ്പ് സമ്മേളനവും കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മികവ് അവാര്‍ഡ് നഗരസഭാ ചെയർമാൻ...

കൊയിലാണ്ടി: മുപ്പത്തേഴാമത് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. നഗരസഭാചെയർമാൻ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനംചെയ്തു. ആദ്യ മത്സരത്തില്‍ വി.കെ.എസ്.സി. കൊയിലാണ്ടി വിജയിച്ചു. മറുപടിയില്ലാത്ത...

കൊയിലാണ്ടി: ഏപ്രിൽ 21, 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേനത്തിന്റെ ഭാഗമായി തിരദേശത്തെ വിവിധ മേഖലകളിലെ വനിതാ മൽസ്യ...

കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി അണി ചേര്‍ന്നു. നഗരസഭയിലെ എട്ടാം വാര്‍ഡായ കളത്തിന്‍കടവ് ഗ്രാമസഭയാണ് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. കുറുങ്ങോട്ട് ബാലകൃഷ്ണന്‍...

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കയിൽ ക്ഷേത്ര ഉത്സവത്തിന് ചുവപ്പ് മുണ്ട് ഉടുത്ത് ഉത്സവ പറമ്പിൽ പോയ DYFI പ്രവർത്തകരെ RSS അക്രമിച്ചു. ചെഗുവേരയുടെ ചിത്രം അച്ചുകൾ...

കൊയിലാണ്ടി: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം സമാപിച്ചു. 5 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ ക്ഷേത്ര കുളത്തിലെ കുളിച്ചാറാടിക്കൽ ചടങ്ങും അതിന് ശേഷം ആറാട്ട് സദ്യകഴിഞ്ഞ്‌...

error: Content is protected !!