KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ അധ്യാപക ദിനാചരണം നടത്തി

ചേമഞ്ചേരി: തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ അധ്യാപക ദിനാചരണം നടത്തി. കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം.പി. മൊയ്തീന്‍കോയ അധ്യക്ഷനായി. വടകര ഡി.ഇ.ഒ. സദാനന്ദന്‍ മണിയോത്ത്, പി.കെ. ഷാജി, എസ്. ശ്രീജിത്ത്, ടി.കെ. ഷെറീന, ടി.കെ. മോഹനാംബിക, പി.കെ. അനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *