KOYILANDY DIARY

The Perfect News Portal

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊയിലാണ്ടി: കഴിഞ്ഞദിവസം കൊയിലാണ്ടി ടൗണില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി ഈച്ചറോത്ത് വേണുഗോപാലന്‍ നായര്‍ (58) മരിച്ചു. ഭാര്യ: ബാലമണി. മക്കള്‍: സ്വപ്‌ന, കൃഷ്ണപ്രിയ. മരുമകന്‍: ഷൈജിത്ത് (ഗള്‍ഫ്). സഹോദരങ്ങള്‍: അശോകന്‍ നായര്‍, വനജാമ്മ, ലതാമ്മ. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *