കൊയിലാണ്ടി: ഫിഷറീസ്-സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സംയുക്തസംരംഭമായ തീര മാവേലി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താഴങ്ങാടി റോഡില്‍ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു....
Koyilandy News
കൊയിലാണ്ടി: ഭാരതത്തിന്റെ പൈതൃക സ്വത്തായ താജ്മഹലിനെതിരായ നീക്കങ്ങൾ അവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതിയാൽ അത് അബദ്ധമായിരുക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ യു. കെ കുമാരൻ പറഞ്ഞു. ഭരണകൂടം ചരിത്ര...
കൊയിലാണ്ടി: പഴയ പോലീസ് സ്റ്റേഷൻ റോഡിലെ ദീപക് നിവാസിൽ ലക്ഷ്മണൻ (ഡ്രൈവർ) (78) നിര്യാതനായി. ഭാര്യ: പത്മിനി, മക്കൾ. ഷീബ (ചേവായൂർ പോലീസ് സ്റ്റേഷൻ), ദിപക് രാജ്...
കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം തുലാമാസ വാവുബലി തര്‍പ്പണം വ്യാഴാഴ്ച നടക്കും. ക്ഷേത്രം ശാന്തി നിജു കാര്‍മ്മികത്വം വഹിക്കും.
കൊയിലാണ്ടി: പ്രതീക്ഷ, ജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ....
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് ജ്ഞാചാര്യന്‍. യജ്ഞം 22-ന് സമാപിക്കും. രുക്മിണി സ്വയംവര ഘോഷയാത്ര, സര്‍വൈശ്വര്യ പൂജ, ഭക്തജനങ്ങളുടെ സത്സംഗ...
കൊയിലാണ്ടി: മൂടാടി ഹിൽബസാറിൽ മാത്തുവീട്ടിൽ പി.എം.വി സമദ് നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് അസ്‌ലം, ഫാരിഷ, അജ്മൽ. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: സൈനബ. സഹോദരങ്ങൾ:...
കൊയിലാണ്ടി: ലോക ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നിത്യാനന്ദ ആയുർവ്വേദ മർമ്മ ചികിത്സാ കേന്ദ്രത്തിൽ ധന്വന്തരി ജയന്തി ആഘോഷിച്ചു. ശശിധരൻ കുറുപ്പ് വൈദ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീധര...
കൊയിലാണ്ടി: പൊയിൽക്കാവ് കാലോപ്പൊയിൽ ആലങ്ങാട്ട് കോരപ്പൻ (87) നിര്യാനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പെണ്ണ്. മക്കൾ: കൃഷ്ണൻ, വിശ്വൻ, സുരേഷ് ബാബു. മരുമക്കൾ: നിഷ, ലിസി.
കൊയിലാണ്ടി: കന്നൂർ പരക്കണ്ടി മീത്തൽ ജാനകി (75) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ദേവി, സതി, സജീവൻ. മരുമക്കൾ: വത്സരാജൻ (നടക്കാവ്), വേലായുധൻ, അപർണ്ണ. സഞ്ചയനം...
