KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം കോമത്തുകര കരുണ നിവാസിൽ മീനാക്ഷിയമ്മ (93) നിര്യാതയായി. ഭർത്താവ് വടക്കയിൽ കരുണാകരൻ നായർ (റിട്ട: സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) മക്കൾ: പരേതരായ വി .ബാലചന്ദ്രൻ നായർ (പോസ്റ്റ്മാൻ), വി.പത്മനാഭൻ (റിട്ട. മാനേജർ പി.എൻ.ബി). മരുക്കൾ: ചന്ദ്രിക (റിട്ട. ടീച്ചർ പൊയിൽക്കാവ് എച്ച്.എസ്), പത്മജ (റിട്ട. ടീച്ചർ ചിന്മയ വിദ്യാലയം കോഴിക്കോട്).

Leave a Reply

Your email address will not be published. Required fields are marked *