KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ കിട്ടുന്ന പുതിയ നിയമ നിർമ്മാണം നടത്തണമെന്നും, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നിയമംമൂലം തടയണമെന്നും ജനാധിപത്യ...

കൊയിലാണ്ടി : പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാര്‍ഥം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു. രംഗശ്രീ തിയ്യറ്റര്‍ കലാകാരികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച...

കോ​ത​മം​ഗ​ലം: കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റ​ന്പാ​നെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയിലേക്ക് മാറ്റി. ആ​രോ​ഗ്യ​നി​ല...

കൊയിലാണ്ടി:  ദേശീയ പണിമുടക്കിന്റെ മുന്നോടിയായി തൊഴിലാളി സംഘടനകൾ അധികാരികൾക്ക്‌ നോട്ടീസ് നൽകി. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ  നയങ്ങൾതിരുത്തുക...

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം 22 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. കാലത്ത് മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകിട്ട് 4.00ന് പാലകൊമ്പെഴുന്നള്ളത്ത് വൈരാഗി മഠത്തിൽ...

കൊയിലാണ്ടി: മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാട്ടാനെത്തിയ യുവമോർച്ചാ പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. വൈശാഖ് അരിക്കുളം, എൻ.വി, അഭിനന്ദ്, എം.കെ ജിതിൻ, സച്ചിൻ രാധ്...

കൊയിലാണ്ടി: ജോലി സമയം 9 മുതല്‍ 4 വരെയാക്കുക, കൂലി 500 രൂപയാക്കി വര്‍ധിപ്പിക്കുക, വര്‍ഷത്തില്‍ 200 ദിവസം തൊഴില്‍ ലഭ്യമാക്കുക, ക്ഷേമനിധി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി...

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വം അധീനതയിലുളള കൊല്ലം ചിറയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മണ്ണാര്‍ക്കാടില്‍ നിന്നെത്തിച്ച 5000 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി.നാരായണന്‍ കുട്ടി നായര്‍,...

കൊല്ലം: പരേതനായ പുതിയോട്ടിൽ മാധവന്റെ ഭാര്യ: ദേവി (78) നിര്യാതയായി: മക്കൾ.  വിജയൻ (ഒ.കെ.ഇൻഡ്രസ്ട്രിയൽ കൊല്ലം), ശോഭന, തങ്കമണി. മരുമക്കൾ: പ്രകാശൻ, മുരളി, ഷീജ, സഹോദരങ്ങൾ. ഇമ്പിച്ചുട്ടി,...

കൊയിലാണ്ടി: ഒറ്റക്കണ്ടം പുനത്തിൽ മുജീബ് റഹ്മാൻ (46) നിര്യാതനായി. ഭാര്യ. ആയിഷാബി. മക്കൾ. റഹ് ഷാൻ മുജീബ്, അനാൻ ബിന്ദ്‌. പരേതനായ ഉമ്മറിന്റെയും, കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. സഹോദരങ്ങൾ:...

error: Content is protected !!