KOYILANDY DIARY

The Perfect News Portal

ജനസംഘം കുഞ്ഞിക്കണാരന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി:  ജനസംഘം സ്ഥാപക നേതാവും, ബി.ജെ.പി. നേതാവുമായിരുന്ന കെ. കുഞ്ഞിക്കണാരന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.  ബി.ജെ പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, കെ.ദാസൻ എം.എൽ.എ,  നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ,  സംസ്ഥാന ജന: സിക്രട്ടറി കെ.സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, സി.പി.എം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്, സംസ്ഥാന വക്താവ് പി. രഘുനാഥ്, ഉത്തരമേഖലാ പ്രസിഡണ്ട് വി. വി.രാജൻ,  ഏ.പി. രാമചന്ദ്രൻ, ജില്ലാ വൈസ്പ്രസിഡണ്ട് ടി.കെ. പത്മനാഭൻ,  കെ. കെ. രാജൻ, തുടങ്ങിയവർ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *