KOYILANDY DIARY

The Perfect News Portal

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അത്തോളി അണ്ടിക്കോട് എടവനക്കുഴി സക്കറിയയുടെ മകൻ ബാസിത് (27) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് പൂളാടികുന്ന് ചെറുകുളം ക്രോസിംഗിലായിരുന്നു അപകടം. ഉടൻ തന്നെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *