KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നന്തി ബസാർ ഓടോത്താഴ മമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: കതീശ.  മക്കൾ: ഒ.കെകാസിം (ബഹറൈൻ, കോഴിക്കോട് ജില്ലാ കെ.എം സി.സി ട്രഷറർ), ഒ.കെ മുസ്തഫ (കുവൈത്ത്...

നടുവത്തൂർ:  ചമ്പോളി പരദേവത ക്ഷേത്രാത്സവം കൊടിയേറി. ശ്രീ ഒറവിങ്കൽ ഇല്ലം വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ബുധനാഴ്ച വിവിധ പൂജകൾ നടക്കും. അരങ്ങുകുലമുറി വരവ്, മലക്കക്കളി  നട്ടത്തിറ, വലിയ...

കൊയിലാണ്ടി: ദേശീയപാതയിൽ നന്ദി മേൽപാലത്തിനു സമീപം ഓട്ടോയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. അഞ്ച് ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നമാണ് പിടികൂടിയത്. എസ്. ഐ. സജു എബ്രഹാമിന്റ...

കൊയിലാണ്ടി: മാര്‍ച്ച് 9ന് നടക്കേണ്ടിയിരുന്ന നടേരി മൂഴിക്ക്മീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ഏപ്രിൽ 13ന് ശനിയാഴ്ച നടക്കും. ക്ഷേത്രം കാരണവരുടെ മരണത്തെതുടര്‍ന്നാണ് ഉത്സവം മാറ്റിവെച്ചത്.

കൊയിലാണ്ടി: തൈക്കണ്ടി ശ്രീധരൻ നായർ (78) (വിമുക്ത ഭടൻ, 9kerala N.C.C Retd:) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: വേണുഗോപാലൻ (വിമുക്തഭടൻ), സിനി. മരുമക്കൾ: സുനിൽ കുമാർ...

കൊയിലാണ്ടി: ദേശീയപാതയിൽ ബസ്സ് ഇന്നോവ കാറിലിടിച്ച് കാറിൽ കുടുങ്ങിയ ഇന്നോവയിലെ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാനൂർ സ്വദേശി മജീദ് (45) നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കൊയിലാണ്ടി: മൂടാടി തെയ്യത്തം കണ്ടി കുഞ്ഞബ്ദുള്ള (66) നിര്യാതനായി. ഭാര്യ: വാളിയിൽ സഫൂറ, മക്കൾ: ആദഫ്, റൂബിന, അഫ്സറ. മരുമക്കൾ: മൊയ്തീൻകോയ (പൂക്കാട്), ജാഫർ (മൂടാടി), ഷഫ്...

കൊയിലാണ്ടി: പിഷാരികാവിന്റെ അധീനതയിലുള്ള കൊല്ലം ചിറയോരത്ത് ഹൈമാസ്റ്റ് സ്ഥാപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എല്‍.ഇ.ഡി. ഹൈമാസ്റ്റ് നഗരസഭ...

കൊയിലാണ്ടി: കൊല്ലം യു.പി.സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും 'സര്‍ഗ്ഗപ്പൊലിമ-2019' നടന്നു.സാഹിത്യകാരി പി.വത്സല ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണം,പ്രതിഭാ സംഗമം പുരസ്‌കാരദാനം എന്നിവ നടന്നു.പി.ടി.എ. പ്രസിഡണ്ട്...

വടകര: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പി. ജയരാജന്റെ പേര് തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതോടുകൂടി എൽ.ഡി.എഫ്. പ്രവർത്തകർ പ്രത്യേകിച്ച് സി.പി.ഐ.എം. പ്രവർത്തകർ ആവേശത്തിലായിരിക്കുകയാണ്. പ്രഖ്യപനം...

error: Content is protected !!