KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിലെ കുറ്റിക്കാടുകൾ വെട്ടിമാറ്റി

കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിൽ കായിക മത്സരങ്ങൾക്കും മറ്റും തടസ്സമായ രീതിയിൽ വളർന്ന കുറ്റി കാടുകൾ നഗരസഭ ഇടപെട്ട് വെട്ടിമാറ്റി. സ്പോർട്സ് പ്രേമികൾ നഗരസഭാ ചെയർമാന് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ  തുടർന്ന്  നഗരസഭയിലെ തൊഴിലാളികളെ ഉപയോഗപ്പെടുത്തി കാട് വെട്ട് യന്ത്രം ഉപയോഗിച്ച് വെട്ടിമാറ്റുകയായിരുന്നു.  കായിക മത്സരങ്ങൾക്ക് ഇത് ഏറെ ഉപകാരപ്രദമാകും.

Leave a Reply

Your email address will not be published. Required fields are marked *