KOYILANDY DIARY

The Perfect News Portal

കളഞ്ഞ് കിട്ടിയ പേഴ്സും പണവും ഉടമസ്ഥന് കൈമാറി

കൊയിലാണ്ടി. പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും കഴിഞ്ഞ ദിവസം കളഞ്ഞ് കിട്ടിയ പേഴ്സും  രൂപയും ഉടമസ്ഥനായ ഗോപി അരിക്കുളം എന്നയാൾക്ക് കൈമാറി. ഉദയകുമാർ, പുതുവനം കുനി, തിരുവങ്ങൂർ എന്നയാൾക്ക്ണ് തുക കളഞ്ഞ് കിട്ടിയത്. ട്രാഫിക്ക് എസ്. ഐ. കെ. പി. ഭാസ്കരന്റെ. സാന്നിദ്ധ്യത്തിൽ സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *