KOYILANDY DIARY

The Perfect News Portal

ഉപജില്ലാ സാഹിത്യക്വിസ്സ് മത്സരം

കൊയിലാണ്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ സാഹിത്യക്വിസ്സ് മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ഥികളെ കൂടാതെ അമ്മമാര്‍ക്കും മത്സരം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങല്‍ പുഷ്പന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. പി.പി. സുധ അധ്യക്ഷത വഹിച്ചു.

എം.വി. വിജയന്‍, ഉപജില്ലാ കോര്‍ഡിനേറ്റര്‍ മോഹനന്‍ നടുവത്തൂര്‍, യു.കെ.രാഘവന്‍, ഓണില്‍ രവീന്ദ്രന്‍, ബിജു കാവില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *