ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചു. ഹൈസ്കൂൾ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിലാണ് ആളൊഴിഞ്ഞ കെട്ടിടങ്ങൾ തെരുവു നായ്ക്കൾ താവളമാക്കിയിരിക്കുന്നത്. ബാലുശ്ശേരി...
Koyilandy News
പയ്യോളി: മേലടി ഉപജില്ല സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു. ലോക സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി മേലടി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ സംസ്കൃത വാരാചരണ പരിപാടി ശങ്കരാചാര്യ...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാർബർ എഞ്ചിനിയറിംങ്ങ് ഓഫീസ് എടുത്തു മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് മൽസ്യതൊഴിലാളികളുള്ള കൊയിലാണ്ടി...
കൊയിലാണ്ടി: വിയ്യൂർ-കാളിച്ചേരിയിൽ ബേബി കനകം (77) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: ലത (പഞ്ചായത്ത് വകുപ്പ്) അശ്വതി (ബാംഗ്ലൂർ. മരുമക്കൾ: മനോഹരൻ (മാനേജർ കെ.എസ്.എഫ്.ഇ....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 24 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികണ്ണ്സ്ത്രീ രോഗംഇ.എൻ.ടിദന്ത രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8.00am to 8.00pm) ഡോ. അശ്വിൻ (8 pm to 8...
കോഴിക്കോട്: ഫറോക്കിൽ പെയിൻറ് ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ കനത്ത നഷ്ടം. അഗ്നിശമനസേനയെത്തി തീയണച്ചു. പെയിൻറിങ് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ ആണ് തീപിടുത്തം ഉണ്ടായത്. വൈകീട്ട്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഹാർബർ എഞ്ചിനീയറിംങ്ങ് ഓഫീസ് എടുത്ത് മാറ്റാൻ സർക്കാർ നീക്കം തുടങ്ങി. ഹാർബർ പണി പൂർത്തിയായതിനാലാണ് ഓഫീസ് എടുത്ത് മാറ്റുന്നതെന്നാണ് പറയുന്നത്. ഹാർബർ പണിയുന്നതുമായി...
വടകര: സ്വാതന്ത്ര്യത്തിന്റ 75ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സല്യൂട്ട് 2022 എന്ന പരിപാടിയിലൂടെ കോഴിക്കോട് ജില്ലയിലെ 75 വയസ് കഴിഞ്ഞ മുതിർന്ന സൈനികരെ ആദരിച്ചു. പരിപാടിയുടെ ...
കൊയിലാണ്ടി: റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റി. മുചുകുന്ന് കോളജ് കോമ്പൗണ്ടിലെ അക്വേഷ്യ മരമാണ് പൊട്ടി റോഡിലേക്ക് ചാഞ്ഞു വീണത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...
