KOYILANDY DIARY

The Perfect News Portal

വിയ്യൂർ-കാളിച്ചേരിയിൽ ബേബി കനകം (77)

കൊയിലാണ്ടി: വിയ്യൂർ-കാളിച്ചേരിയിൽ ബേബി കനകം (77) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: ലത (പഞ്ചായത്ത് വകുപ്പ്) അശ്വതി (ബാംഗ്ലൂർ. മരുമക്കൾ: മനോഹരൻ (മാനേജർ കെ.എസ്.എഫ്.ഇ. കോഴിക്കോട് സിവിൽ സ്റ്റേഷൻ, മനോജ് (സി.ഡി.സി. ബോർഡ്, ബാംഗ്ലൂര്). സഹോദരങ്ങൾ: ശ്രീകുമാർ (മഞ്ചേരി) ജയ (മലപ്പുറം).

Leave a Reply

Your email address will not be published. Required fields are marked *