ഉദയം റെസിഡൻസ് അസോസിയേഷൻ തുവ്വക്കോട് നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 8 ന്
.
ചേമഞ്ചേരി: ഉദയം റെസിഡൻസ് അസോസിയേഷൻ തുവ്വക്കോടും കോഴിക്കോട് മലബാർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 8 (ഞായറാഴ്ച).
നമ്മുടെ പ്രദേശത്തെ എല്ലാ resident-മാർക്കും, റസിഡൻ്റ്സ് അല്ലാത്ത ആളുകൾക്കും വിദഗ്ധ ഡോക്ടർമാരുടെ സേവനവും പരിശോധനകളും സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

നവംബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ. തുവ്വക്കോട്, തുറൂർ പറമ്പ്, AMH പരിസരം കല്യാണി പുരം. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും നിർദ്ദേശങ്ങളും, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഒഫ്‌താൽമോളജി, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രാഥമിക പരിശോധനകൾ, സൗജന്യ മരുന്ന് വിതരണം (ലഭ്യതയ്ക്കനുസരിച്ച്). രജിസ്ട്രേഷന് 9633508625,
9745004972



