KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വെങ്ങളം - രാമനാട്ടുകര ബൈപ്പാസ് റോഡിൽ വിള്ളൽ. റോഡിന് നടുവിലാണ് ഞായറാഴ്ച വിള്ളൽ കണ്ടത്. കോരപ്പുഴ പുതിയപാലത്തിന് തെക്കുഭാഗത്ത് പാലത്തോട് ചേർന്നുള്ള റോഡിലാണ് ഇരുപത്തിയഞ്ച് മീറ്ററോളം ദൂരത്തിൽ...

കൊയിലാണ്ടി: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി വിവിധസ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനം നടന്നു. വഴിയോരത്തെ പൊന്തക്കാടുകൾക്കുള്ളിൽ കാലങ്ങളായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും എടുത്തുമാറ്റുകയെന്നത് ശ്രമകരമായ ജോലിയാണ്. കാട്‌ വെട്ടിമാറ്റിയശേഷമാണ് കൊതുക്‌ പെരുകുന്നതിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യം...

കൊയിലാണ്ടി; ചേലിയ തയ്യുളളതിൽ ഉണ്ണിനായർ (98) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ; സാവിത്രി, സുരേഷ്ബാബു, സത്യനാരായണൻ, സന്തോഷ്. മരുമക്കൾ: നാരായണൻ നായർ, സുനിത, സ്മിത, ദീജ....

കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ്  2018 വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ചൊവ്വാഴ്ച...

കൊയിലാണ്ടി; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടലില്‍ നിന്നും അടുത്തുള്ള വയലിലേക്ക് കുഴികളെടുത്ത് മാലിന്യങ്ങല്‍ തള്ളുകയും മലിനജലം ഒഴുക്കിവിടുകയും ചെയ്ത നടപടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു....

കൊയിലാണ്ടി ; കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ പേവിഷബാധയേറ്റ് 4 പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ജില്ലാ വെറ്ററിനറി മെഡിക്കല്‍ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എപിഡമയോളജിസ്റ്റ് സിന്ധു ബാലന്റെ നേതൃത്വത്തിലുള്ള...

കൊയിലാണ്ടി: തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 2000 കോടി രൂപയുടെ പദ്ധതിയിലേക്ക് കൊയിലാണ്ടി മണ്ഡലത്തിലെ തീര പ്രദേശങ്ങളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച...

കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 530 വോട്ട് നേടി എൽഡി.എഫ്. ചരിത്ര വിജയം നേടി. കഴിഞ്ഞി തവണ എൽ.ഡി.എഫ്.ന് കിട്ടിയ 274 വോട്ടിന്റെ...

കൊയിലാണ്ടി: ബാലഗോകുലം നടേരിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഡോ.ശശി കീഴാറ്റുപുറത്ത് ഉൽഘാടനം ചെയ്തു. എം. ജയൻ അദ്ധ്യക്ഷത വഹിച്ചു. ആർഷ...

കൊയിലാണ്ടി: റിട്ട. സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ എം.പി നാരായണന്റെ (അനുഗ്രഹ്, പയ്യോളി) ഭാര്യ സി. അംബുജാക്ഷി (67)(റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ) നിര്യാതയായി. മക്കൾ: എം.പി...