KOYILANDY DIARY

The Perfect News Portal

നന്തി ബസാറിൽ റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു

കൊയിലാണ്ടി: നന്തി ബസാറിൽ റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഷിജു ടി പി, ഷാജു.കെ എന്നിവർ പരിശീലനം നൽകി. സിവിൽ ഡിഫൻസ് വളണ്ടിയർമാരായ പ്രതീഷ്, നിഖിൽ, അശ്വന്ത് എന്നിവരും പങ്കെടുത്തു.