കൊയിലാണ്ടി: പെരുവെട്ടൂർ നടേരി റോഡ്, പുത്തൻപുരയിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജിന, ഷജിന, ജിജിന, മരുമക്കൾ: ജനാർദനൻ, പ്രദീപൻ, ശ്രീജു.
Koyilandy News
കോഴിക്കോട്: കേരള ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (CITU) ആറാം സംസ്ഥാന സമ്മേളനം കോഴിക്കോട് നടന്നു. കെ.ടി. വിജയൻ നഗറിൽ, സരോജ് ഭവനിൽ വെച്ച് നടന്ന സമ്മേേളനം...
കോഴിക്കോട്: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും മറ്റ് സാംസ്കാരിക ശോഷണത്തിനെതിരെയുമായി കാലാ പ്രവർത്തകരുടെ കൂട്ടായ്മയായ ചൂട്ട് കലാസാംസ്കാരിക വേദി രൂപീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കലാ...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം . വി.അബ്‌ദുറഹിമാൻ (ബഹു. കായിക -ഫിഷറീസ്, വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി )നിർവഹിച്ചു....
കൊയിലാണ്ടി: മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്ഥാന പാതയിൽ കണയങ്കോട് പാലത്തിൻറെ കിഴക്കുവശത്തായി മരം മുറിഞ്ഞു റോഡിലേക്ക് വീണത്. അറിയിപ്പ് കിട്ടിയതിനെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 8 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസ്‌കിൻകുട്ടികൾസർജ്ജറിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം കണ്ണ്സ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. സെയ്ദ് നിഹാൽ(2 pm...
കൊയിലാണ്ടി: പന്തലായനി കമ്മട്ടേരി രവീന്ദ്രൻ (65) അന്തരിച്ചു. അച്ഛൻ: പരേതനായ അപ്പുക്കുട്ടി നായർ. അമ്മ: കാർത്ത്യായനി അമ്മ. സഹോദരൻ: ബാലചന്ദ്രൻ. സംസ്കാരം: തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.
കൊയിലാണ്ടി: താഴവളപ്പിൽ ടി.വി പ്രകാശൻ (51) നിര്യാതനായി. സിപിഐ(എം) ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗമാണ്. അച്ഛൻ: പരേതനായ വേലായുധൻ, ചുമട്ട് തൊഴിലാളി. അമ്മ: ജാനകി, ഭാര്യ :...
കൊയിലാണ്ടി; കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് നമ്പ്രത്ത്കര ശാഖയിൽ നടന്ന കവർച്ചാ കേസിലെ പ്രതി അറസ്റ്റിൽ. കാവുന്തറ സ്വദേശി വിനു എന്നയാളാണ് അറസ്റ്റിലായത്.. ഇയാളെ ചോദ്യം ചെയ്തതിൽ...
