KOYILANDY DIARY.COM

The Perfect News Portal

Koyilandy News

അരിക്കുളം: സ്ക്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് അബ്ദുള്ള. മക്കൾ: ഷക്കീല, മുഹമ്മദ്. മരുമക്കൾ: ഹമീദ് (കാവുന്തറ), ഷാഹിദ (നിടുമ്പൊയിൽ).

കൊയിലാണ്ടി: ചീനിച്ചേരി നായനാർ മന്ദിരത്തിന് സമീപം കളങ്കോട്ടു കുനി ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൂട്ടി. മക്കൾ: രവി, മനോജ്, ജയൻ, പരിമള , പ്രമീള.

    കൊയിലാണ്ടി: അച്ഛൻ മകളെയുംകൊണ്ട് ഒറ്റ കൈയ്യുമായി സ്കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. വീഡിയോ കാണാം.. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 4 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 4 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അവിനാസ് (8.00 am to 8.00pm) ഡോ....

സാധാരണക്കാരൻ്റെ നടുവൊടിച്ച ബജറ്റെന്നാരോപിച്ച് കൊയിലാണ്ടിയിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം...

തേങ്ങാകൂടക്ക് തീ പിടിച്ചു. ചിങ്ങപുരം കരിയാണ്ടി ഹൗസിൽ നവാസ് എന്നയാളുടെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്കാണ് തീ പിടിച്ചത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി...

ഇനി കാപ്പാടിന് തിളക്കം കൂടും.. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച കാപ്പാട് തീരം സഞ്ചാരികളെ ആകർഷിക്കാൽ ചരിത്രം മ്യൂസിയവും ഒരുക്കും. ഇതിനായി സംസ്ഥാന ബജറ്റിൽ...

സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്ക് 20 കോടി അനുവദിച്ചു. നിരവധി പദ്ധതികൾക്ക് പണം നീക്കിവെച്ചു. പദ്ധതിയുടെ 20 ശതമാനം തുക അനുവദിച്ചതോടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻതന്നെ...

റേഷൻ അട്ടിമറിക്കെതിരെ കോണ്‍ഗ്രസ് കഞ്ഞിവെപ്പ് സമരം നടത്തി. കൊയിലാണ്ടി: കേന്ദ്ര കേരള സർക്കാരുകൾ റേഷൻ അട്ടിമറിച്ച് പാവങ്ങളെ പട്ടിണിക്കിടുന്നെന്നാരോപിച്ച് കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരുവട്ടൂർ...

error: Content is protected !!