KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുന്നത്ത് (പൗർണ്ണിമ) ഉണ്ണി നായർ (73)

കൊയിലാണ്ടി: കുന്നത്ത് (പൗർണ്ണിമ) ഉണ്ണി നായർ (73) നിര്യാതനായി. ഭാര്യ: കണ്ടച്ചൻ കണ്ടി പ്രസന്ന. മക്കൾ: നീന, നീത, നിതിൻ. മരുമക്കൾ: ദിനേശ് കുമാർ (പേരാമ്പ്ര), സുരജ്‌ (പൂന), ഷൈന. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, സരോജിനി അമ്മ, പത്മിനി അമ്മ, ഭാർഗവി അമ്മ, സോമൻ, വേണു. സഞ്ചയനം: വ്യാഴാഴ്ച.