KOYILANDY DIARY

The Perfect News Portal

കണയങ്കോട് തെക്കെപറമ്പിൽ മീത്തൽ മാധവി (78)

കൊയിലാണ്ടി: കണയങ്കോട് തെക്കെപറമ്പിൽ മീത്തൽ മാധവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ചന്ദ്രൻ, വിജയൻ, ശിവൻ, രാജൻ, വാസന്തി, ശോഭ. പരേതനായ വിനോദൻ, മരുമക്കൾ: ശാന്ത, സരോജിനി, പ്രഭ, റീജ, നിഷ, ബാബു, സദാനന്ദൻ.