KOYILANDY DIARY.COM

The Perfect News Portal

Koyilandy News

നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ചു. CCTV ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിനെ തിരയുന്നു. കൊയിലാണ്ടി ദേശായപാത അരങ്ങാടത്താണ് ഹൈവേയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ച് കടന്നത്. ...

കൊയിലാണ്ടി: കേരള ഫയർ & റെസ്ക്യൂ ജില്ലാ തല ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ടീമുകൾ...

പാലോറ ഹൈസ്കൂളിൽ രാത്രി ക്ലാസ് 'വീടരികിലേക്ക്' തുടക്കമായി. എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനം ഉയർത്തുന്നതിനായി പാലോറ ഹൈസ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന രാത്രി ക്ലാസ് " വീടരികിലേക്ക് "...

വൈദ്യുതി മുടങ്ങി.. കൊയിലാണ്ടിയിൽ 11 കെ. വി. ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇന്ന് (07/02/2023 ചൊവ്വാഴ്ച) പല സ്ഥലങ്ങളിലായി വൈദ്യുതി മുടങ്ങും.. രാവിലെ 7 മണി മുതൽ...

കാപ്പാട് : പരേതനായ പാറയിൽ അലിയുടെ ഭാര്യ കാച്ചിലപ്പറമ്പത് പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, അയിഷബി, സഫിയ, അബ്ദുറഹ്മാൻ കുട്ടി, ഖദീജ ബീവി, മുഹമ്മദ്‌, നഫീസ,...

കൊയിലാണ്ടി: പറമ്പിൽ ശാരദാമ്മ (82) നിര്യാതയായി.. ഭർത്താവ്: പരേതനായ പറമ്പിൽ അപ്പുക്കുട്ടി മാസ്റ്റർ. മക്കൾ: വിജയലക്ഷ്‌മി (റിട്ട. പ്രിൻസിപ്പാൾ, പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ), രമ (സൗദി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 7 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8.30am to 7.30pm) ഡോ. അജിത് കുമാർ ...

കൊയിലാണ്ടി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്സിൽ റിമാണ്ടിലായിരുന്ന ഭർത്താവ് മഠത്തിൽ വീട്ടിൽ രവീന്ദ്രനെ (51) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി, കഴിഞ്ഞ മാസം...

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞു. ഏഴുകുടിക്കൽ. പാറക്കൽ താഴെ പ്രവീൺകുമാർ (42) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈജ. മക്കൾ:...

error: Content is protected !!