പാലക്കാട്: ശ്രീകൃഷ്ണപുരത്തിനു സമീപം കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന്‍ (ഗോപാലകൃഷ്ണന്‍ -58) ഭാര്യ തങ്കമണി (55) എന്നിവരെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ...
Kerala News
കോഴിക്കോട് > കോഴിക്കോട് നഗരത്തില്‍ ബസ് യാത്രക്കാരനില്‍നിന്ന് 62 ലക്ഷം രൂപ പിടിച്ചു. പുലര്‍ച്ചെ എറണാകുളത്ത്നിന്ന് ബസില്‍ എത്തിയ പള്ളുരുത്തി സ്വദേശി റഷീദ് എന്നയാളില്‍നിന്നാണ് 62 ലക്ഷത്തോളം...
ന്യൂഡല്‍ഹി > എടിഎം സേവനങ്ങള്‍ക്കുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി ഒഴിവാക്കി. ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഏതു ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് പണം...
കൊച്ചി: എറണാകുളത്ത് ബ്രോഡ്വേയിലെ കളിപ്പാട്ട കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബ്രോഡ്വേയില്‍ പോസ്റ്റ് ഓഫീസിന് വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗെയിംസ് ഓണ്‍ എന്ന അഞ്ചു വയസില്‍ താഴെ...
കോഴിക്കോട്> നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറപണ പ്രതിസന്ധിയെ തുടര്‍ന്ന് നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ചെറുകിട കച്ചവടക്കാരാണ്...
ഡല്‍ഹി> പ്രത്യേകാവശ്യങ്ങള്‍ക്ക് പഴയ 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ്സമയപരിധി നീട്ടിയത്. നോട്ട്...
തിരുവനന്തപുരം: ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം വെളുപ്പിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം...
തിരുവനന്തപുരം: നോട്ടുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും സാവകാശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംബര്‍ 30 വരെ എല്ലാത്തരം ഫീസുകളും പിഴയില്ലാതെ...
നമുക്കെല്ലാം ഈ വരുന്ന തിങ്കളാഴ്ച സൂപ്പര്‍മൂണ്‍ കാണുന്നതിനുള്ള അപൂര്‍വ അവസരമാണ് തിങ്കളാഴ്ച സമാഗതമാകുന്നത്. 68 വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഏറ്റവും വലിയ ചന്ദ്രന്‍ മറ്റന്നാള്‍ എത്തുന്നത്. ഇനി...
ഡല്‍ഹി: പുതിയതായി പുറത്തിറക്കിയ പിങ്ക് നിറത്തിലുള്ള 2000 രൂപ നോട്ടില്‍ പിഴവ് എന്ന് റിപ്പോര്‍ട്ട്. നോട്ടിന്‍റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടത്...
