KOYILANDY DIARY.COM

The Perfect News Portal

Kerala News

മുംബൈ • പന്‍വേല്‍ ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കറന്‍സി പരിഷ്കരണം ജനങ്ങളില്‍ ഹ്രസ്വകാല വേദനകള്‍ക്കു കാരണമായിട്ടുണ്ട്. എന്നാല്‍, കടുത്ത...

കൊച്ചി : ക്രിസ്തുദേവന്റെ തിരുപ്പിറവി ഓര്‍മ്മപുതുക്കി ലോകമെങ്ങും ക്രൈസ്തവർ  ക്രിസ്മസ് ആഘോഷിക്കുന്നു. ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയും...

മലപ്പുറം:  തിരൂരില്‍ പുതിയ 2000 രൂപയുടെ നോട്ട് അടക്കം 40 ലക്ഷം രൂപയുടെ കള്ളപ്പണം പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ഷൗക്കത്തലി (53) യെ മൂന്ന് ലക്ഷം...

ശബരിമല: ശബരിമലയിലെ മണ്ഡല പൂജ 26 ന് നടക്കും. തീര്‍ത്ഥാടനകാലത്തിന്റെ ആദ്യഘട്ട സമാപനമാണ് മണ്ഡലപൂജ. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് പൂജകള്‍...

കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ബിജെപി അധ്യാപക നേതാവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. ഇയാളെക്കുറിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ...

തിരുവനന്തപുരം> സംസ്ഥാനത്തെ നിലവിലുള്ള മുഴുവന്‍ യുഎപിഎ കേസുകളും ആഭ്യന്തരവകുപ്പ് പുന:പരിശോധിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് യോഗം ചേരും. നിയമവിദഗ്ധരുടെ സാന്നിധ്യത്തിലാകും യോഗം. നിയമവിരുദ്ധമായി...

മനാമ :  പ്രതിസന്ധികളില്‍ പ്രവാസികള്‍ക്കു താങ്ങും തണലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനു സമാപനം. പ്രവാസി മലയാളികളില്‍ ആത്മവിശ്വാസത്തിന്റെ പുതിയ...

വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനു നേരേ ആസിഡ് ആക്രമണം. വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ലാവണ്യയുടെ നേര്‍ക്കാണ് മുഖം...

തമിഴ് യുവതാരം അശ്വിന്‍ വിവാഹിതനായി. സൊനാലിയാണ് വധു. ചെന്നൈയില്‍ പരമ്പരാഗതരീതിയിലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാരംഗത്തുനിന്നുള്ള നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.മങ്കാത്ത എന്ന അജിത് ചിത്രത്തിലൂടെയാണ് അശ്വിന്‍ സിനിമാരംഗത്തെത്തുന്നത്....

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ കൂടി 20,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,585 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.