KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കി നല്‍കുന്ന സേവനത്തിന് തുടക്കമായി. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസില്‍ മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്.എഫ്.എച്ച്‌. റിസ്വി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിവില്‍...

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ പാസാക്കണമെന്ന് ആവശ്യപ്പെട്ട് 15ന് രാജ്ഭവനു മുന്നിലേക്ക് സിപിഐ എം നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തും. 2010ലാണ് വനിതാസംവരണ...

നിങ്ങളുടെ കുഞ്ഞ് ബുദ്ധിമാനും ആരോഗ്യവാനുമാവണോ? എങ്കില്‍ കുഞ്ഞ് ജനിച്ച്‌ ഒരു മണിക്കൂറിനുളളില്‍ നിര്‍ബ ന്ധമായും അമ്മയുടെ മുലപ്പാല്‍ കൊടുത്തേ തീരൂ. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയായ...

കോഴിക്കോട്: അവികള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പക്ഷിവളര്‍ത്തലിനെക്കുറിച്ചുള്ള സൗജന്യക്ലാസും ശില്പശാലയും ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പാളയത്തെ ഹോട്ടല്‍ ശാസ്താപുരിയില്‍ നടക്കും. ഡോ. പ്രശാന്ത് നാരായണന്‍,...

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ കൈകാലുകളും തലയും അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണഘത്തെ നിയോഗിക്കും. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് അറിയിച്ചതാണ്...

തിരുവനന്തപുരം: മര്‍ദ്ദിക്കുകയും ഫോണിലൂടെ അശ്ലീലം പറയുകയും ചെയ്തെന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശിനിയുടെ പരാതിയില്‍ പ്രദേശവാസിയായ പ്രായപൂര്‍ത്തിയാകാത്ത പ്രവര്‍ത്തകനെതിരെയാണ്...

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായകള്‍ വീണ്ടും വിലസുന്നു. പത്തനംതിട്ട കുമ്പഴയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടുപേരെ ആക്രമിച്ച തെരുവുനായക്കൂട്ടം ഒരാളുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഇന്നലെ രാത്രി 11മണിയോടെ കുമ്പഴ ജംഗ്ഷനിലെ കടവരാന്തയിലാണ്...

ഡല്‍ഹി: മകളുടെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടത്തിന് തീപിടിച്ച്‌ ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇമ്രാനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണുവിന് ഫോണും സിം കാര്‍ഡും...

മലപ്പുറം: എം എസ് പി ക്യാമ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചികരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സമീപത്തെ ഹോസ്പിറ്റലുകളും കലക്ടറേറ്റ് പരിസരവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് വൃത്തിയാക്കുന്നത്. ഡി ജി പിയുടെ...